തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ അടവുനയം പ്രയോഗിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന് വിജയസാധ്യത കുറഞ്ഞ...
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘപരിവാര്‍ മനസ്സെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ...
തിരുവനന്തപുരം: എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിന്‍റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ട. എന്‍എസ്എസ് പറയുന്നത് അണികള്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരന്‍ നായര്‍...