സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ അജിത് .ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടിയാണ് ഇടവേളയെടുക്കുന്നത്. ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള അജിത് സുഹൃത്തുക്കള്‍ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.എച്ച് വിനോദ്...
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ഓസ്കാർ മത്സരത്തിൽ. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായാണ് ചിത്രം ഓസ്കാറില്‍ മത്സരിക്കുന്നത്. ഫോര്‍ യുവര്‍...
തെന്നിന്ത്യൻ താരം നയന്‍താര ഗര്‍ഭിണിയാണെന്ന സംശയം നല്‍കുംവിധത്തിലൊരു ചിത്രമാണ് ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സോഷ്യൽമീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ്, നയന്‍താരയ്ക്കും ഒരു കൂട്ടം കുട്ടികള്‍ക്കുമൊപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് പങ്കിട്ടത്. കൊച്ചുകുട്ടികള്‍ക്കൊപ്പം...
തമിഴ് നടന്‍ സൂരിയുടെ റസ്‌റ്റോറന്റുകളില്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന. വാണിജ്യ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയ്ക്ക് ശേഷം നടന് വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നല്‍കി. റസ്‌റ്റോറന്റില്‍ വില്‍ക്കുന്ന...
ചെന്നൈ: തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗമ്പാക്കത്തുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമികമായ നിഗമനം.
നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ...