കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യ പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി. താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജോളിക്കു പുറമേ കൂട്ടുപ്രതികളായ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു,...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താവി ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയുടെ...
കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവര്‍ സാമ്പിള്‍ നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍...
കോഴിക്കോട്്:കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യല്‍ക്കട ജീവനക്കാരി റാണി സംശയത്തിന്റെ നിഴലില്‍. ജോളിയുടെ മൊബൈല്‍ ഫോണ്‍ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. യുവതിയെ...
കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പൊന്നാമറ്റത്തു നിന്ന് കേസിലെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായാണ് സൂചന.
നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം...