കോട്ടയം: കേടില്ലാത്ത പല്ലുകൾക്ക് കേടുവരുത്തിയ ദന്തഡോക്ടർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ്. പല്ലിന്റെ ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചു പല്ലുകൾക്ക് കേടുവരുത്തിയെന്ന പരാതിയിലാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമിഷനാണ്...
കഞ്ചാവ് ലഹരിയിൽ അഞ്ച് കിലോമീറ്ററോളം അശ്രദ്ധമായി വാഹനമോടിച്ച് നഗരത്തിൽ ഭീതി പരത്തിയ ദമ്പതികളെ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ. ചിങ്ങവനത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയ കായംകുളം സ്വദേശി...
2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാണ് ,ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയതോടെ കോട്ടയം സീറ്റിൽ മത്സരത്തിനു കളമൊരുക്കി മുന്നണികൾ. യുഡിഎഫിൽ സ്ഥാനാർഥി ആരെന്നു തീരുമാനമായില്ലെങ്കിലും കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചുമരെഴുത്തിനു തുടക്കമിട്ടു കഴിഞ്ഞു....
ബംഗളുരുവിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണു മരിച്ച ബാലികയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്.ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്.
സ്‌കൂള്‍...
കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മറന്നു വച്ച കണ്ണടയെടുക്കാൻ തിരികെ കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിൽ പുതുപ്പള്ളി അഞ്ചേരി...