കോട്ടയം: കോട്ടയം വേളൂരില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും. വീടും സാഹചര്യങ്ങളും അടുത്തറിയാവുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
മോഷ്ടിച്ച...
വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു....
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം...