കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി...
കോഴിക്കോട് :സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊടുവള്ളി മണ്ണില്‍കടവിലെ ലിമ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്.കക്കോടി ആരതി ഹൗസില്‍ നവീന്‍ കൃഷ്ണ (19), പോലൂര്‍...
കോഴിക്കോട്:അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി വാവാട് ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് പോലീസ് അറസ്റ്റ് ചെയതത്.പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളി. ഇതിന്...
കോഴിക്കോട്: പശ്ചിമബംഗാൾ സ്വദേശിയെ 345 ഗ്രാം കഞ്ചാവുമായി മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, (25) ആണ് പോലീസിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്.
പെരുമണ്ണ,...
കോഴിക്കോട് : താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത് .
കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ...