കോഴിക്കോട്: നിപ ഭീതിയിൽ കോഴിക്കോട്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇന്ന് 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. നിപയുടെ...
കോഴിക്കോട്: നിപ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണം. ജില്ലാ കളക്ടര്‍ എ. ഗീതയുടേതാണ് ഉത്തരവ്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികൾക്കും അനുമതി നൽകിയിട്ടില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ...
തിരുവനന്തപുരം: മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിൽ. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് എത്തും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി....
കോഴിക്കോട്: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇവയ്‌ക്ക് വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലീസ്...
കോഴിക്കോട്: താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ നിഷ (38) യുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി...