കോഴിക്കോട്: വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന സ്ഥലം നൽകിയെന്ന പരാതിയെത്തുടർന്നാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ര൦ഗത്തെത്തിയത്.കാരശേരി പൈക്കാടൻ മല ചേലക്കര കോരൻ്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്.
വീടും...
ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർ പ്രതിസ്ഥാനത്ത്.വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായത്.
എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി...
കോഴിക്കോട്: മെഡിക്കൽ കോളേജിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. മെഡിക്കൽ കോളേജിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ പൊലീസ് ശേഖരിച്ചു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘർഷ അവസ്ഥ സൃഷ്ടിച്ച് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് തെളിവായി ശേഖരിക്കുന്നതിലാണ് പൊലീസിന്...
കോഴിക്കോട്: ജില്ലയിലെ വിവിധഇടങ്ങളിൽ വില്പന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ ആസ്ഥാനത്ത് നടന്ന മിന്നൽ റെയ്ഡിൽ മൂന്ന് പേരെ പിടികൂടി. തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിൽ സമാന്തര...