കോഴിക്കോട്: പിണറായി വിജയന്‍- കെ.സുധാകരന്‍ വാഗ്‌വാദം വീണ്ടും മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഫെയ്‌സ്ബുക്കിലൂടെ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി പിണറായി...
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിന് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . കെ.സുധാകരന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങ് തിരുവനന്തപുരത്തെ കെ.പി.സി.സിആസ്ഥാനമായ ഇന്ദിരാഭവനിലാണ് നടന്നത്....
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അന്തര്‍നാടകങ്ങള്‍ തുടങ്ങി. ആരോഗ്യരംഗത്തെ മികവ് മുന്‍ നിര്‍ത്തി ഇടതുഭരണം തുടരുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്ക്...
ഭരണം ലഭിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്സ് നേതാക്കള്‍… കോവിഡ് കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രശ്നമല്ല, അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള പകിട കളിയിലാണ് നേതാക്കള്‍…