ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് സ്വാഗതാർഹമായ വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .
“സ്വാഗതാർഹമായ വിധി. സ്വർഗ്ഗീയ രഞ്ജിത്ത്...
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടിൽ.ഉച്ചകഴിഞ്ഞ് മൂന്നിന് കൽപ്പറ്റ പുതിയ സ്റ്റാൻഡിൽനിന്ന് മുട്ടിലിലേക്കാണ് പദയാത്ര. പദയാത്രയെ ബിജെപി എൻഡിഎ സംസ്ഥാന, ജില്ലാ നേതാക്കൾ അടക്കം അനുഗമിക്കും.
ഇന്നലെ കണ്ണൂരിലായിരുന്നു...
തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ...
തിരുവനന്തപുരം: ആരുവിചാരിച്ചാലും ആർ എസ് എസിന്റെ പ്രവർത്തനം തടയാൻ കഴിയില്ലെന്നും ശാഖകൾ പ്രവർത്തിക്കുന്നത് നിയമാനുസൃതമായാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യൻ ഭരണഘടന അനുസരിച്ചുകൊണ്ടാണ് ശാഖാ പ്രവർത്തനങ്ങൾ ലോകമെമ്പാടും നടക്കുന്നത്. ആർ...