ദില്ലി: ഗാല്‍വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ ഇനി ചരിത്രത്താളുകളിലേക്ക് വീരമൃത്യു വരിച്ച ധീര സൈനികരോടുളള ആദരവായി ഇവരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. 16 ബീഹാര്‍ റെജിമെന്റ്...
ശ്രീനഗർ: ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ സൈന്യം പിടികൂടിയത്. സൈനികനെ പിടികൂടിയ...
ദില്ലി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കരസേന മേധാവി ജനറല്‍ എം.എം. നരവനെ. ചൈനയുമായി സംഘര്‍ഷ സാദ്ധ്യത തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. റെചിന്‍ ലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അദ്ദേഹം നേരിട്ടെത്തി സാഹചര്യങ്ങള്‍...
ശ്രീനഗര്‍: ശൈത്യകാലം ആരംഭിച്ചതോടെ ലഡാക്ക് അതിർത്തിയിൽ അതി ശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതല്‍ സമയം മഞ്ഞുവീഴ്ചയും തണുപ്പും നേരിടാന്‍ ചൈനീസ് സൈനികര്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മൈനസ് 20 ഡിഗ്രിയില്‍ വരെ...
ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും പുതിയ ഭൂനിയമങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഇത് പ്രകാരം ഇന്ത്യയിലെ പൗരന്മാർക്ക് ആർക്കും ജമ്മു കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാനാവും. നേരത്തെ ഭരണഘടനയിലെ 370ാം അനുച്ഛേദം...