വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.
അട്ടമലയിൽ നിന്നും ഇന്നലെ ഒരു...
മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന വീടുകളിൽ കവർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് കവർച്ച . ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
വയനാട്: ദുരന്തബാധിതർക്ക് ആശ്വാസമേകി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം മുണ്ടക്കൈയിൽ എത്തിയത്. രക്ഷാപ്രവർത്തകരോടും സൈന്യത്തോടും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദുരന്തഭൂമിയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും...
വയനാട് : ദുരന്ത ബാധിതർക്ക് ആശ്വാസം പകരാൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ വയനാട്ടിലെത്തി. ആർമി യൂണിഫോമിലാണ് മോഹൻലാൽ ദുരന്തഭൂമിയിലെത്തിയത്. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തിയ മോഹൻലാൽ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഉരുൾപൊട്ടലിൽ നാശം...