ജമ്മു കശ്മീർ : കിഷ്ത്വാർ ജില്ലയിൽ ഇന്നലെ നടന്ന മണ്ണിടിച്ചിലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ അവസാനിച്ചതായി അധികൃതർ അറിയിച്ചു.
റോഡിന്റെ...
ഉത്തരാഖണ്ഡ് : ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്ന് നാല് പേർ മരിച്ചു .ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചു, ഒരു ഒരേ കുടുംബത്തിലെ നാല്...
ഹിമാചൽ പ്രദേശ് : സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു.
മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലുള്ളവരാണ് .
കഴിഞ്ഞ 3-4 ദിവസമായി സിർമൗറിൽ ശക്തമായ മഴ പെയ്യുകയാണ്. തുടർച്ചയായി...
നേപ്പാളിലെ കനത്ത മഴയിൽ അച്ചാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ പടിഞ്ഞാറ് സുദുർപഷ്ചിം പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു...
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ. ഒരു മരണം സ്ഥിരീകരിച്ചു. നാല് പേർ മണ്ണിനടിയിൽപ്പെട്ടു, അവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തെയൊന്നാകെ...