വിജയവാഡ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പുരോഹിതർക്കും ജീവനക്കാർക്കും ഉൾപ്പെടെ 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ക്ഷേത്രം അടച്ചിടാൻ സാധിക്കില്ലെന്ന് ദേവസ്ഥാനം അധികൃതർ.
ഇതേ തുടർന്ന്...
ദില്ലി : രണ്ട് ദിവസത്തെ അതിര്‍ത്തി സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. നിയന്ത്രണ രേഖയിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തതിനാണ് പ്രതിരോധമന്ത്രിയുടെ...
മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമ്മീഷണറും എഴുത്തുകാരിയുമായ നിള സത്യനാരായണ്‍ കോവിഡ് ബാധിച്ച് മരിച്ചു.72 വയസായിരുന്നു.
മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു...
ദില്ലി : ഇന്ത്യ- യൂറോപ്യന്‍ യൂണിയനുകളുടെ പങ്കാളിത്ത്വം ഉപയോഗപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ലോകത്ത് സമാധാനവും സ്ഥിരതയും നിലനിറുത്താനിത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-...