തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസമുണ്ടായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്...
ചാനൽ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധത്തിൽ "നരാധമൻ" എന്ന വിവാദ പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക്ക് സി തോമസിന് ബിജെപി നേതാവ് ഡോ. ആർ ബാലശങ്കർ വക്കീൽ നോട്ടീസ്...
സംസ്ഥാനത്തെ നിരത്തിലുടനീളം സ്ഥാപിച്ച എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എസ്ആര്‍ഐടി കമ്പനി പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ചു. കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്....
തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎ യെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ മാനനഷ്ടകേസ് നേരിടേണ്ടി വന്നേക്കും. ഇതിന്റെ ഭാഗമായി...
തിരുവനന്തപുരം : ഇടതു പക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ ഇടതുപക്ഷ നിരീക്ഷകനായ അഡ്വ. ബി.എൻ.ഹസ്കറിന് വക്കീൽ നോട്ടിസ് അയച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തി....