പാരീസ്:ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട് . പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
മെസ്സിയെ കൂടാതെ പ്രതിരോധ താരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍...
പാരിസ്: ബാഴ്സലോണ വിട്ട പ്രിയ ഫുട്ബോൾ ഇതിഹാസം ലെയണല്‍ മെസ്സി ഇനി നെയ്മറിനും എംബാപ്പെയ്ക്കുമൊപ്പം പിഎസ്ജിയില്‍. മെസി പിഎസ്ജിയുമായി ധാരണയിലെത്തിയതായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 300 കോടി (35 ദശലക്ഷം യൂറോ)...
മാരക്കനയിലെ നീലാകാശത്തില്‍ മെസ്സിയെന്ന ഇതിഹാസ പുരുഷന്‍ ഒടുവില്‍ സന്തോഷംകൊണ്ട് കൈകള്‍ ഉയര്‍ത്തിയിരിക്കുന്നു. ആറ് ബാലന്‍ദ്യോറടക്കം ക്ലബ്ബ് ഫുട്‌ബോളിനെ അടക്കിവാഴുമ്പോഴും അര്‍ജന്റീന ജഴ്‌സിയില്‍ ഒരു കിരീടം പോലുമില്ലെന്നത് മെസ്സിയെ സംബന്ധിച്ച് എന്നും നീറുന്ന വേദനയായിരുന്നു....