അടിമാലി ∙ വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് നൽകിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ലെന്നും മറിച്ച് സുഹൃത്ത് വാങ്ങി വിഷം...
തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. വിജ്ഞാപനം ഇറങ്ങിയ ശേഷം മദ്യ വില വർധിപ്പിക്കും.
അതേസമയം...
ചണ്ഡീഗഢ്: മദ്യദുരന്തം തടയാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ബീഹാറിലെ മദ്യ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നല്ല...
ദില്ലി: ദില്ലിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഒന്നിലധികം നഗരങ്ങളിലായി 40-ൽ അധികം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ്...
ചെന്നൈ: പത്ത് ലക്ഷം രൂപയുടെ മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞു അപകടം. കേരളത്തിൽ നിന്നും പോയ ലോഡാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മധുരൈയിൽ വാരാഗനൂർ പ്രദേശത്താണ് സംഭവമുണ്ടായത്.
അതേസമയം തൃശൂരിലെ മണലൂരിന് സമീപമുള്ള...