മോഹൻജി ഫൗണ്ടേഷനുമായി കൈകോർത്ത് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിൻറെ തുടക്കവും ബ്രോഷർ പ്രകാശനവും സെപ്റ്റംബർ 17 ന് മാരിയറ്റ് ഹീത്രൂ വിൻഡ്‌സർ, ലാംഗ്ലി യിൽ വച്ച്...
ലണ്ടനിലും ശ്രീഗുരുവായൂരപ്പന്റെ ക്ഷേത്രം ഉയരുന്നു. ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് രൂപീകരിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ബ്രഹ്മര്‍ഷി മോഹന്‍ജിയുടെ മോഹന്‍ജി ഫൗണ്ടേഷന്‍ യു.കെ. യും സംയുക്തമായി നിര്‍മ്മിക്കുവാന്‍ പോകുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണ...
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതാണ് എന്ന സംശയം ബലപ്പെടുന്നു. നേരത്തെ യുകെയില്‍ ചികിത്സയില്‍ കഴിയവേ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു എന്നാണ്...
ഹൈദരാബാദ് : ഇന്ത്യൻ വിദ്യാർത്ഥിനി ലണ്ടനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയായ കോന്തം തേജസ്വിനി എന്ന 27കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീൽ പൗരന്റെ ആക്രമണത്തിലാണ് തേജസ്വിനി കൊല്ലപ്പെട്ടതെന്നാണ് വിവരം.
ലണ്ടൻ...
ലണ്ടൻ : 350 യാതക്കാരുമായി ന്യൂയോർക്ക് - ദില്ലി നോൺ സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. വിമാനത്തിലെ യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം തേടേണ്ടി വന്നതിനാലാണ്...