കൊച്ചി : കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ ഭാഗ്യ ദേവത കടാക്ഷിച്ചത് റോഡ് പണിക്കെത്തിയ ബംഗാൾ സ്വദേശിക്ക്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ...
തിരുവനന്തപുരം : പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ജേതാവിന്റെ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അപേക്ഷിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റാണ് ഒന്നാം സമ്മാനത്തിനർഹമായത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ്...
തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര ബംപർ XD 236433 നമ്പർ ടിക്കറ്റിന്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്....
ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ...