Friday, January 2, 2026

Tag: madhura

Browse our exclusive articles!

മധുരയിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി;5 പേർക്ക് ജീവഹാനി

ചെന്നൈ: മധുരയിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം.അപകടത്തിൽഅഞ്ച് പേർ വെന്തുമരിച്ചു.പത്തിലേറെ പേർക്ക് പരിക്കേറ്റു.ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്.തീ പടർന്നതിന് ശേഷം സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെയാണ്...

അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി; ശേഷം മൃതദേഹം കത്തിച്ചു!!! കാരണം കേട്ട് അമ്പരന്ന് പോലീസ്

മധുര: അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി (Parents Killed Son). തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മദ്യലഹരിയിൽ മകൻ മാതാപിതാക്കളോട് കയർത്ത് സംസാരിച്ചതിനെത്തുടർന്നാണ് സംഭവം. ഇതിനുപിന്നാലെ മകനെ അച്ഛനും അമ്മയും ചേര്‍ന്ന്...

മ​ധു​ര​യി​ല്‍ ബ​സ് മ​റി​ഞ്ഞ് മൂ​ന്നു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: കേരളത്തില്‍നിന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. പാ​ല​ക്കാ​ടു​നി​ന്ന് മ​ധു​ര​യി​ലേ​ക്ക് പോ​യ ബ​സാ​ണ് മ​റി​ഞ്ഞ​ത്. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ്...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img