തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് നടൻ നെടുമുടി വേണുവിനെ (Nedumudi Venu) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ്…
കോവിഡ് എന്ന വലിയ മഹാമാരിയുടെ പ്രതിസന്ധികൾ കടന്ന് സിനിമ ലോകം വീണ്ടും ഉയർത്തെഴുനേൽക്കുന്നു. നിരവധി മലയാള സിനിമകൾ ഷൂട്ടിങ്ങിനായി ദുബായിലേക്ക് പോകാനൊരുങ്ങുന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. മമ്മൂട്ടി(Mammootty)…
തിരുവനന്തപുരം: നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. സിനിമയുടെ വേറിട്ട പേരില്‍ തന്നെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാമേഖല നേരിടുന്നത് വൻപ്രതിസന്ധിയെന്ന് ഫെഫ്ക. കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. നിലവിൽ എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും…
രാജ്യത്തെ കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ച് മേജര്‍ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‍നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കില്ല എന്നുമാണ് മേജര്‍ രവി തന്റെ…
മലയാള സിനിമയുടെ ‘ഹാസ്യത്തിന്‍റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചിരുന്ന നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ നടി തനിക്ക് ആ വേഷങ്ങളേക്കാള്‍ താത്പര്യം…
കണ്ണൂര്‍: 'ദേശാടനം' എന്ന സിനിമയിലൂടെ മലയാളികളുടെ മുത്തച്ഛനായി മാറിയ നടനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഇതാ അദ്ദേഹമിപ്പോള്‍ 98-ാം വയസ്സിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം…
കൊച്ചി ∙ മലയാള സിനിമ ആസ്വാദകരുടെ ജനപ്രിയ നായകനാണ് ദിലീപ് എങ്കിലും നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതോടെ നിരവധി എതിരാളികൾ ദിലീപിനുണ്ടായി. എന്നാൽ മലയാള സിനിമയിൽ…
തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവയത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ബ്ലെസ്സി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയുമായി സുഗതകുമാരി നടത്തിയ ഒരു സൗഹൃദ സംഭാഷണം സമൂഹമാധ്യമത്തില്‍…
കൊച്ചി; നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ്…