മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കി പകരം യാത്രയ്ക്കായി ലക്ഷദ്വീപിനെ തെരഞ്ഞെടുത്ത് തെലുങ്ക് സൂപ്പർ താരം നാഗാർജുന. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് നാഗാർജുനയുടെ പ്രതികരണം.
"ജനുവരി 17-ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ...
സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ്. മാർച്ച് 15-നകം മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോടെ ആവശ്യപ്പെട്ടതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മാലിദ്വീപ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ എം.പി അലി അസീം മുന്നോട്ട്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപ് നേതാക്കൾ പ്രധാനമന്ത്രിക്കും രാജ്യത്തിനുമെതിരായി നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പ്രകോപനമില്ലാത്ത വിദ്വേഷം വെച്ചുപൊറുപ്പിക്കരുതെന്നും ഭാരതത്തിന്റെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണമെന്നും...