ദില്ലി : മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് മൻ കി ബാത്തിലൂടെ ആഹ്വാനം ചെയ്തതിന് പിന്നാലെ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തികളിൽ വ്യാപൃതനായി പ്രധാനമന്ത്രി നരേന്ദ്രമോദി....
ദില്ലി: തോൽപ്പിക്കാൻ സാധിക്കാത്തവരെ അധിക്ഷേപിക്കുക കോൺഗ്രസിന്റെ സ്വഭാവമാണെന്നും എന്നാൽ ജനപിന്തുണ മോദിക്കൊപ്പമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. മൻ കി ബാത്തിനെ കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. "മോദി...
ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിന്റെ 95ാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.
ബിജെപി കേരളം...
ദില്ലി: രാജ്യത്തെ മുഴുവൻ ജനങ്ങളും അവരുടെ മാതൃഭാഷകളിൽ സംസാരിക്കണമെന്ന് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ്. അമ്മയും മാതൃഭാഷയും ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ...
ദില്ലി: രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലും നമ്മൾ ജാഗ്രത പാലിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തി'ല്‍ അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച...