ബെംഗളൂരു: കേരള - കർണാടക അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോർട്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനും അക്രമസംഭവങ്ങൾ തടയാനുമായി നക്‌സൽ...
റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കാൻ...
കണ്ണൂർ: ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് മാവോയിസ്റ്റ് ഭീകരർ കേരളത്തിലെ വനമേഖലകളിൽ തമ്പടിക്കുന്നതായി സൂചന. കണ്ണൂർ വയനാട് ജില്ലകളിലെ വനമേഖലയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. തുടർന്ന് കേരളാ പോലീസിന്റെ ഉന്നതതല യോഗം കഴിഞ്ഞ...
ഛാത്ര: ജാർഖണ്ഡിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടുപേർക്ക് സർക്കാർ 25 ലക്ഷം വീതം തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും കുറ്റവാളികളാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വൻ ആയുധ...
റായ്പൂര്‍: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു വനിതയുള്‍പ്പെടെ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ മിര്‍തൂര്‍ മേഖലയിലെ പോംറ വനപ്രദേശത്താണ് സംഭവം നടന്നത്.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സംഘം...