വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് അറിയിച്ചു. 38 ആംബുലൻസുകളിലായാണ് ഇവ കൊണ്ടു പോവുക. മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിച്ച ശേഷം...
മേപ്പാടിയിലെ പുൽനാമ്പുകളെപ്പോലും ആവേശം കൊള്ളിപ്പിച്ച് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ്റെ റോഡ് ഷോ .
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച...
വയനാട്:മേപ്പാടി പോളി ടെക്നിക് കോളേജിൽ മോഷണം പോയ ലാബ് ഉപകരണം കണ്ടെത്തി. എംഎസ്‌എഫ് പ്രവർത്തകരുടെ മുറിയിൽ നിന്നുമാണ് ഉപകരണം ലഭിച്ചത്.എംഎസ്‌എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്‌മിലിന്റെയും കോളേജ് യൂണിയൻ ചെയർമാൻ എൻ എച്ച്...
മേപ്പാടി: വയനാട് മേപ്പാടിയില്‍ ചെളിക്കുളത്തില്‍ വീണ കാട്ടാനകളെ കരയ്ക്ക് കയറ്റി. മേപ്പാടി കോട്ടനാട് ആനക്കാട് സുജാത എസ്റ്റേറ്റിലെ കുളത്തിലാണ് 2 കാട്ടാനകള്‍ വീണത്. വെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍ നിന്നുള്ള ഒരു കൊമ്പനാനയും പിടിയാനയുമാണ്...