Thursday, December 25, 2025

Tag: mizoram

Browse our exclusive articles!

മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷം; വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ അതിർത്തി കടന്ന് ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവഹം; മിസോറമിൽ ജാഗ്രതാ നിർദ്ദേശം

ദില്ലി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ ജനങ്ങൾ ഭാരതത്തിലേക്ക് പലായനം ചെയ്യുന്നു. അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് അതിർത്തിയിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​രി​ക്കേ​റ്റ​വ​രു​ൾ​പ്പെ​ടെ​യു​ള്ള 1000ലധികം പേർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക്...

മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടെ ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 71.11% പോളിങ്; സുക്മ ജില്ലയില്‍ ഐഇഡി. സ്‌ഫോടനത്തിൽ സൈനികന് പരിക്ക് ; മിസോറമിൽ 77.61% പോളിങ്

ഐസ്വാള്‍ : ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യഘട്ടമായ ഇന്ന് 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍...

മിസോറം ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു....

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് അറിയാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാം ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി കണ്ടെത്തിയത്. ആറ് ഘടകങ്ങൾ പരിഗണിച്ചാണ്...

മിസോറമിനെയും കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ (5-1);നരേഷിന് ഇരട്ട ഗോൾ

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ജൈത്രയാത്ര. ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം ഫൈനൽ റൗണ്ടിൽ കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണു കേരളം തോൽപ്പിച്ചത്. ആദ്യ...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img