തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം പി.സിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്....
ഇടുക്കി: പണിമുടക്കുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നടന്ന പരിപാടിക്കിടെ ദേവികുളം എംഎല്‍എ എ രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ മൂന്നാര്‍ എസ്‌ഐക്കെതിരേ വകുപ്പുതല നടപടി.
എസ്‌ഐ എം പി സാഗറിനെ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക്...
തിരുവനന്തപുരം: കോവളം എംഎല്‍എ (MLA) എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി...
കോഴിക്കോട്: കരാറുകാരുമായി എംഎൽഎമാർ (MLA) വരരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം...