ദില്ലി: ഇന്നു നടക്കേണ്ട 2021 മിസ് വേള്‍ഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്. മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്....
കൊച്ചിയില്‍ മയക്കുമരുന്ന് നല്‍കി മോഡലിനെ (Model) പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിൽ. മൂന്നാം പ്രതി പള്ളുരുത്തി സ്വദേശി ഷമീറാണ് പിടിയിലായത്. ഒന്നാം പ്രതി സലിംകുമാര്‍, ഷമീര്‍, സലിം കുമാറിന്റെ സുഹൃത്ത്...
തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്ബില്‍ വീട്ടില്‍ സലീംകുമാറിനെയാണ് (33) ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ...
കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തിവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. കേസിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന ഡിവിആർ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ്...