ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് പ്രധാനമന്ത്രി ഡൽഹി വിമാനത്താവളത്തിലെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി...
ലോകസഭാ തിരഞ്ഞടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ കേരളത്തിൽ കോൺഗ്രസിനെ തറ പറ്റിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് നരേന്ദ്രമോദി. അതേസമയം, ഇതിന് പൂർണ പിന്തുണ നൽകാനാണ് കേരള സി പി എമ്മിൻ്റയും മുഖ്യമന്ത്രിയുടെയും തീരുമാനമെന്നാണ്...
ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന യുഎസ് എംപി ഇൽഹാൻ ഒമറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് പ്രസിഡന്റ് അതിഫ് റാഷിദ് രംഗത്ത്. മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ വിമര്‍ശനമുയര്‍ത്തി രാഷ്‌ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്‍റെ കോണ്‍ഗ്രസ്...
കടൽ മുതൽ ആകാശം വരെയും പൗരാണികത മുതൽ നിർമിതബുദ്ധി വരെയുമുള്ള കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ യുഎസ് സ്‌റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം...
യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നരേന്ദ്രമോദി ഈ പ്രസ്താവന നടത്തിയത്....