തിരുവനന്തപുരം: ജനകീയ നായകന് ഇന്ന് 94-ാം പിറന്നാള്‍. അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി ട്വീറ്റ്...
ദില്ലി: വിജയദശമി ദിനത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എന്നും...
കണ്ണൂര്‍: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക്‌വേയും മുഖ്യമന്ത്രി പിണറായി വിജയന്‍...
ബീഹാർ: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയേനെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിന്തിക്കാനാവാത്ത അപകടം അതുണ്ടാക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ സസറാമിൽ തിരഞ്ഞെടുപ്പ്...