തിരുവനന്തപുരം : എഐ ക്യാമറകൾ സ്ഥാപിച്ചതിൽ കാണിച്ച ഉത്സാഹം പണം നൽകുന്നതിൽ കാട്ടാതായതോടെ കെൽട്രോൾ പ്രതിസന്ധിയിൽ. പദ്ധതിയുടെ ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടി രൂപ സർക്കാർ കൈമാറിയിട്ടില്ല. തുക കൈമാറാൻ കഴിഞ്ഞമാസം 18ന്...
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് അറസ്റ്റിലായത്. പള്ളുരുത്തി മരുന്നുകട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ...
വിഴുപുരം : ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടിയുടെ കറൻസിയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്നിൽ യന്ത്രത്തകരാർ ഉണ്ടായതിനെത്തുടർന്ന് ട്രക്കുകൾ താംബരത്ത് നിര്‍ത്തിയിട്ടു. ട്രക്കുകളുടെ സുരക്ഷയ്ക്കായി നൂറോളം പോലീസുകാരെ സ്ഥലത്ത്...
ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ കണ്ടെടുത്തു.ഇയാളുടെ വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച...
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാർഡിൽ നിന്നും...