Thursday, December 25, 2025

Tag: monkeypox

Browse our exclusive articles!

മങ്കിപോക്‌സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന; മങ്കിപോക്‌സിനെ പ്രതിരോധിക്കാനായി വസൂരിക്കെതിരെയുള്ള വാക്‌സിന്‍

മങ്കിപോക്‌സ് വ്യാപനം ലോകത്തിന് അപായ സൂചന നല്‍കുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം...

മങ്കിപോക്‌സ്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്ന് കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേർക്ക് മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ തന്നെ ആശങ്ക വേണ്ടെന്നും എന്നാൽ...

കേരളത്തിന് പുറമെ ദില്ലിയിലും മങ്കിപോക്സ്; ജാഗ്രത പാലിക്കണം, ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

ദില്ലി: രാജ്യത്ത് കേരളത്തിന് പുറമെ ദില്ലിയിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. ഇന്ന് വൈകുന്നേരമാണ് ദില്ലിയിൽ ഉന്നതതല യോഗം ചേരുക. ദില്ലിയിൽ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം, രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ്...

സംസ്ഥാനത്തെ മങ്കിപോക്‌സ് രോഗി സഞ്ചരിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗി സഞ്ചരിച്ച ടാക്സി ഡ്രൈവറെ പോലീസ് അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് ഡ്രൈവറെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗി...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img