കോട്ടയം : പാലായിൽ അങ്കണവാടി ഉദ്ഘാടനത്തിൽ യുഡിഎഫ് - കേരള കോൺഗ്രസ് (എം) തമ്മിൽത്തല്ല്. സ്ഥലം എംഎൽഎയായ മാണി സി.കാപ്പനു ആദ്യം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന്...
കൊച്ചി: ഓട്ടോറിക്ഷയിൽ വന്ന് മാസ്സ് എൻട്രി നടത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഓട്ടോയാത്രയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളത്തൊരു പ്രോഗ്രാം ഉദ്ഘാടനം...
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു. മലപ്പുറം ലോക്‌സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി...