മുംബൈ:അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസർഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്രയില്‍ കനത്ത ഭീതി. മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെ അലിബാഗിലാണ് കര തൊട്ടത്. റായ്ഗഡിലും അലിബാഗിലും വ്യാപകനാശം. മുംബൈ നഗരത്തില്‍ ഒട്ടേറെ...
മുംബൈ: റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.
ആർ.ബി.ഐ., റിസർവ് ബാങ്ക്...
തിരുവനന്തപുരം : മഹാരാഷ്ട്രയുടെ അഭ്യര്‍ഥന പ്രകാരം കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം ഉടന്‍ മുംബൈയിലെത്തും. തിങ്കളാഴച മുതല്‍ പല സംഘങ്ങളായാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് തിരിക്കുക. രോഗവ്യാപനം കൂടിയ മുംബൈയിലേക്ക്...
മുംബൈ : മുംബൈയിൽ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ മൂന്നു പേരെ പ്രദേശവാസികളാണ് രക്ഷിച്ചത്. കാന്തിവാലി വെസ്റ്റിൽ സബരിയ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം വീടുകളിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്...
മുംബൈ : കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ നായര്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്റൂമില്‍ ഷാള്‍...