മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ മരുമകൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാരറിന്റെ (82) മരണമാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞത്. പുരുഷോത്തമിന്റെ മകനായ ഡോ. മനീഷിന്റെ...
മുംബൈ : സൈബർ തട്ടിപ്പിലൂടെ ജില്ലാ ജഡ്ജിയിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പോലീസ്...
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതി ഇബ്രാഹിം മൂസയാണ്...
നാവികസേന പിടികൂടിയ 9 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിലെത്തിച്ച് ലോക്കൽ പോലീസിന് കൈമാറി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ത്രിശൂലും ഐഎൻഎസ് സുമേധയും മാർച്ച് 29 ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കൊള്ളക്കാരെ പിടികൂടിയത്....