ഉത്തര്‍പ്രദേശ്: വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തതിനെ തുടർന്ന് മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25...
തിരുവനന്തപുരം: വിവാഹമോചിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ മുൻഭാര്യയായ...
തിരുവനന്തപുരം:ബീഡി ചോദിച്ചിട്ട് നൽകാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി(40)നെയാണ് അറസ്റ്റു ചെയ്തത്.തൈക്കാട് പൗണ്ടുകുളത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ...
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസുകാരിക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങവെയായിരുന്നു സെക്കരപ്പട്ടി സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതി...