കൊച്ചി : മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം.സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ആരോപണംഉയരുന്നത്.
ബാബുവിനും...
മുവാറ്റുപുഴ:വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിലാണ് മോഷണം നടന്നത്.സംഭവത്തിൽ വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ അരുൺ...
മൂവാറ്റുപുഴ : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിൽ പ്രകോപിതരായ സംഘം വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി.സ്ഥലവാസിയായ പോലീസു കാരന്റെ നേതൃത്വത്തിൽ ആയുധങ്ങളുമായാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് നേതൃത്വം നൽകിയ എ.ആർ. ക്യാബിലെ...
മൂവാറ്റുപുഴ: കേരളത്തിൽ ചർച്ചയായ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഗോപി കോട്ടമുറിക്കല്‍ ഒഴിഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് കൂടിയായതിനാല്‍ ജോലിത്തിരക്ക് കണക്കിലെടുത്താണ് ഭാരവാഹിത്വം ഒഴിയുന്നതെന്ന് അദ്ദേഹം...