കൊല്ലം അയത്തില്‍ ജങ്ഷന് സമീപം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ പാലമാണ് കോൺക്രീറ്റ് പണി പുരോഗമിക്കുന്നതിനിടെ തകർന്നു വീണത്. അപകടത്തില്‍...
തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം...
ശ്രീനഗർ: ജമ്മു – ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്. റാമ്പൻ ജില്ലയുടെ...
കൊച്ചി : ചേരാനല്ലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സ്വകാര്യ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം...
അരൂർ: ദേശീയ പാതയിൽ മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം.അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ പുതിയ...