ദില്ലി: ഗ്യാൻവാപി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് കേസ് പരിഗണിക്കുക. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന്...
ജമ്മു കശ്മീർ : കുപ് വാരയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും പോലീസും.
കുപ് വാരയില്‍ ബുധനാഴ്ച്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചതിന് പിന്നാലെയാണിത്. നിയന്ത്രണരേഖയില്‍ കര്‍ണാ സെക്ടറിലെ സുദ്പോരയില്‍ സുരക്ഷാ...
രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിട്ടും സർദാർ വല്ലഭായ് പട്ടേൽ തന്റെ ദീർഘവീക്ഷണത്താൽ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ...
ഗുജറാത്ത് : മോർബിയിലെ തൂക്കുപാലം തകർന്നതിനെ തുടർന്നുണ്ടായ വൻ അപകടത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ
“പ്രിയപ്പെട്ട പ്രസിഡന്റ്, പ്രിയ പ്രധാനമന്ത്രി,...
ജമ്മുകശ്മീർ : ഷോപ്പിയാനിൽ നിന്നും വീണ്ടും ഭീകരർ പിടിയിൽ. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈനികര്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
ഹൈബ്രിഡ് ഭീകര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കശ്മീരിലെ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഹൈബ്രിഡ് ഭീകരരെ...