പാരീസ്: ശത്രുക്കളുടെ പേടിസ്വപ്നമായ ഇന്ത്യൻ നേവിയുടെ ഐ എൻ എസ് വിക്രാന്തിനുവേണ്ടി 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഫ്രഞ്ച് മാദ്ധ്യമങ്ങൾ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന നയതന്ത്ര ബന്ധത്തിന്റെ...
ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 33 നാവികരെ കാണാതായി.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം നടന്ന സ്ഥലത്തും സമീപ...
ഇന്ത്യൻ നേവിയുടെ മിഗ് 29കെ വിമാനത്തിന് സാങ്കേതിക തടസം അനുഭവപ്പെട്ടു. പതിവ് യാത്രയിലായിരുന്നു സംഭവം.ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത് . വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തെത്തി. തുടർന്ന് ഇദ്ദേഹത്തിന് അടിയന്തര സഹായം...
ദില്ലി: രാജ്യത്തെ മയക്കുമരുന്ന് മാഫിയക്ക് എതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യൻ നാവികസേന. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ നടത്തുന്നത്. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു...
ബ്രിട്ടീഷ് കാലഘട്ടത്തിലെ സെന്റ് ജോർജ്ജ് കുരിശിന്റെ പാരമ്പര്യം ഉപേക്ഷിച്ച് ഇന്ത്യൻ നാവികസേന ഒരു പുതിയ നാവിക പതാക സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷം, സൈന്യം പിന്തുടരുന്ന കൊളോണിയൽ സമ്പ്രദായങ്ങൾ ഉപേക്ഷിക്കാനുള്ള പ്രക്രിയയ്ക്ക് സൈന്യവും തുടക്കമിട്ടു....