ദില്ലി: ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ്...
ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്‍നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിൻ കത്തയച്ചത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്,...
ദില്ലി; മലയാളികൾക്കടക്കം മറ്റു ഭാഷക്കാർക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ധർമ്മേന്ദ്രപ്രദാൻ ഇന്ത്യക്കാരോടായി പങ്കു വെച്ചത് , മലയാളമടക്കം ഇന്ത്യയിലെ പതിമൂന്ന് ഭാഷകളിലായി ഇനി മുതൽ നീറ്റ്...
ദില്ലി: ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രിൽ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയും നേരത്തെ...