Tuesday, September 27, 2022
ITI Admission

ഐ.ടി.ഐ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

0
പട്ടികജാതി വികസന വകുപ്പിന് കീഴിൽ 21 ഐ.ടി.ഐകളിൽ എൻ.സി.വി.ടി പാഠ്യപദ്ധതി വഴി പരിശീലനം നൽകുന്ന വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിൽ 2022-23 അധ്യായന വർഷത്തിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
Mbbs-exam

എം ബി ബി എസ് അവസാന വര്‍ഷ പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല; തീരുമാനം കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിൽ

0
തൃശൂര്‍; എം ബി ബി എസ് അവസാന വര്‍ഷ പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകളും എഴുതണം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മതിയായ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും റാഗിങ്: വിദ്യാർത്ഥികൾ പരാതി നൽകി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ റാഗിങ് നടന്നതായി, ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാർത്ഥികൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. മുന്ന് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ ഡോക്ട്ടർമാരുടെ സമിതി അന്വേഷണം നടത്തും. ഇക്കഴിഞ്ഞ ബുധനാഴ്‌ച ഹോസ്‌റ്റലിലെ ഹാളില്‍...
covid-thiruvananthapuram-engineering-college-closed

കോവിഡ് വ്യാപനം രൂക്ഷം: വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് രോഗം: തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജ് അടച്ചു

0
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു. സംസ്ഥാനത്ത് കോവിഡ്...
Children

വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി; കോടിക്കണക്കിനു മാതാപിതാക്കൾക്ക് ഇനി ആശ്വസിക്കാം

0
ദില്ലി : അടുത്ത മാസം കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാദവ്യ. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുട്ടികളുടെ വാക്‌സിനേഷനാണ് ഈ ദിവസങ്ങളില്‍ സുപ്രധാനമായതെന്ന്...
Little-kites-result

നീറ്റ് പരീക്ഷ ഇനിമുതൽ മലയാളത്തിലും എഴുതാം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

0
ദില്ലി; മലയാളികൾക്കടക്കം മറ്റു ഭാഷക്കാർക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ധർമ്മേന്ദ്രപ്രദാൻ ഇന്ത്യക്കാരോടായി പങ്കു വെച്ചത് , മലയാളമടക്കം ഇന്ത്യയിലെ പതിമൂന്ന് ഭാഷകളിലായി ഇനി മുതൽ നീറ്റ്...
Little-kites-result

നീറ്റ് പരീക്ഷ ; കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ തീയതി പ്രഖ്യാപിച്ചു

0
ദില്ലി : മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് നീ​റ്റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 12ന്. ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും.കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും...
fake-website-fake-certificate

പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും വ്യാജവെബ്സൈറ്റ്, കൂടിയ മാർക്കിൽ വ്യാജ സർട്ടിഫിക്കറ്റുകൾ: സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌

0
പരീക്ഷാഭവന്റെ പേരിലടക്കം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി അവിനാശ് റോയ് വര്‍മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍...
college reopening in kerala

സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും; മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

0
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച തുറക്കും. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ഡിഗ്രി അഞ്ചും...

Infotainment