ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ അമ്മയെയും കാമുകനെയും പ്രതിയാക്കി പോലീസ് എഫ്ഐആര്‍. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്...
അമ്പലപ്പുഴ: പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തകഴിയിലെ വയലിൽ പോലീസ് പരിശോധന ആരംഭിച്ചു. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്പില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള യുവതിയുടെ...
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പോലീസ് അറിയിച്ചു. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരച്ചു. പോലീസ് സ്ഥലത്തെത്തി...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് മരിച്ചത്. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് നവജാതശിശു ഗുരുതരാവസ്ഥയിലായതെന്നാരോപിച്ച്...
ഡെറാഡൂൺ :അഴുകിത്തുടങ്ങിയ അമ്മയുടെയും അച്ഛന്റെയും മൃതദേഹങ്ങൾക്കൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന സമീപവാസികളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോനയിലാണ് മൃതദേഹങ്ങളെയും നവജാത ശിശുവിനെയും കണ്ടെത്തിയത്. ദമ്പതികൾ...