തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ രംഗത്ത് വന്നു. തനിക്ക് മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശിനിയായ സ്ത്രീ വ്യക്തമാക്കിയിരിക്കുന്നത്.
"എനിക്ക് കുഞ്ഞിന്റെ യഥാർത്ഥ മാതാവുമായി രണ്ടു...
തിരുവനന്തപുരം : തലസ്ഥാനത്ത് നവജാത ശിശുവിന്റെ വിൽപന പൊലീസും ശിശുക്ഷേമ സമതിയും ചേർന്ന് തടഞ്ഞു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് വിൽപന നടന്നത്. കരമന സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പൊലീസ്...
കൊച്ചി: ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇത്തരത്തിൽ വീഴ്ച സംഭവിച്ചു എന്ന് വാർത്ത...
പത്തനംതിട്ട: ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്....
ചെന്നൈ: സർക്കാർ സ്കൂളിലെ ശുചിമുറിയ്‌ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി.തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവം.കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട ആൺകുഞ്ഞിനെയാണ്...