ദില്ലി: യുക്രൈനില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും നാളെയോടെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം ഇന്ന് വ്യക്തമാക്കിയിരിന്നു. പൗരന്‍മാരെ തിരികെ രാജ്യത്ത്...
ബുഡോമിയർസ്: യുദ്ധ ബാധിത മേഖലയായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗക്ക് കേന്ദ്ര മന്ത്രിമാരുടെ വരവോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനപ്രകാരം നാല് കേന്ദ്രമന്ത്രിമാരാണ് രക്ഷാദൗത്യത്തിനു...
ദില്ലി: ഓപ്പറേഷന്‍ ഗംഗയുടെ (Operation Ganga) ഭാഗമായുള്ള ഒരു വിമാനം കൂടി ഇന്ത്യയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള 269 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര കുമാര്‍ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. യുക്രൈനില്‍ നിന്ന് 24...
ദില്ലി: യുക്രൈനില്‍നിന്ന് (Ukraine) 53 മലയാളി വിദ്യാര്‍ഥികള്‍കൂടി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ദില്ലി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം...