കണ്ണൂർ : പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം കോൺഗ്രസ് ഉപേക്ഷിച്ചെന്ന വാർത്ത വരുന്നതിനിടെ അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ കെ സുധാകരൻ. പി.വി.അൻവർ യുഡിഎഫിനൊപ്പമുണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതിന് പിന്നാലെ ആരംഭിച്ച അസ്വാരസ്യം ശക്തമാകുന്നതിനിടെ തെരഞ്ഞെടുപ്പിൽയുഡിഎഫുമായി സഹകരിക്കണോ എന്ന് പി.വി. അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ...
നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നറിയിച്ച് നാളെ വാർത്താസമ്മേളനം വിളിച്ച് നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വച്ചാകും വാര്‍ത്താസമ്മേളനംഎംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന....
നിലമ്പൂര്‍: ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ കേസില്‍ ഡിഎംകെ നേതാവായ ഇ.എ. സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ ഇന്നലെ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ്...