ദില്ലി : പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിനുള്ള വാതിലുകൾ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ലെന്നും എന്നാൽ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള സംഭാഷണം സാധ്യമല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തെക്കുറിച്ചും, പാകിസ്ഥാൻ ചർച്ചയ്‌ക്ക് തയ്യാറായാൽ ഇന്ത്യ ഇത്...