പാക് അതിർത്തിയിൽ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ അധികമായി വിന്യസിക്കാൻ തീരുമാനം. യുഎസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. ഇന്ത്യയിലെ ഹിന്ദാൻ എയർ ബെയ്സിലാണ് ഹെലികോപ്റ്ററുകൾ എത്തുക. പാക് അതിർത്തിയായ ജോധ്പൂരിലാണ് ഈ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്....
ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രംഗത്ത്. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് അസിം മുനീർ പറയുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത്...
ഭാരതത്തെ ആക്രമിക്കാൻ ഭീകരർ ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ ഉപയോഗിച്ചിരിക്കുന്നത്. ഡ്രോണുകളും ഗ്രനേഡുകളും...