Sunday, May 19, 2024
spot_img

Tag: Pakistan

Browse our exclusive articles!

രാ​ജോ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം; ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു

രാ​ജോ​രി: ജ​മ്മു കശ്മീ​രി​ലെ രാ​ജോ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. രാ​ജോ​രി​യി​ലെ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പും ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​ആ​രം​ഭി​ച്ച വെ​ടി​വ​യ്പ് 7.15 വരെ തുടർന്നു. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു...

കർതാർപുർ ഇടനാഴി സംബന്ധിച്ചുള്ള ഇന്ത്യ – പാക് നിർണ്ണായക ചർച്ച ഇന്ന്

ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ നിർണ്ണായക ചർച്ച ഇന്ന്. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ച നടത്തുക. പുൽവാമ ആക്രമണത്തത്തെ തുടർന്ന് ...

വാട്‌സ്ആപ് വഴി പാകിസ്ഥാന് രഹസ്യങ്ങള്‍ കൈമാറിയ ഐഎസ്‌ഐ ഏജന്റ് അറസ്റ്റിൽ

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള ആളെ പോലിസ് അറസ്റ്റുചെയ്തു.രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയില്‍ ഇന്ത്യ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചായിരുന്നു അറസ്റ്റ്. സാം പ്രദേശത്തെ താമസക്കാരനായ നവാബ് ഖാന്‍ എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നവാബ്...

ഭീകരവാദം ഇല്ലാതാക്കാൻ പാകിസ്ഥാൻ ഇന്ത്യയോട് കൈകോർക്കണം; ഋഷികപൂർ

ഭീകരവാദം ഇല്ലാതാക്കാൻ പാകിസ്ഥാൻ ഇന്ത്യയുമായി കൈകോർക്കണമെന്ന് പ്രശസ്ത ബോളിവുഡ് നടൻ ഋഷികപൂർ. "യഥാർത്ഥത്തിൽ ഭീകരവാദം തുടച്ചു നീക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പാകിസ്ഥാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണം. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. (നടപടിയെടുക്കാൻ) ഇമ്രാന്...

ഞങ്ങൾ നിശബ്ദരായി ഇരുന്നു, നരേന്ദ്ര മോദി തിരിച്ചടിക്കുമോ എന്ന ഭീതിയിൽ പാകിസ്ഥാൻ കരഞ്ഞു: നരേന്ദ്ര മോദി

നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ നരേന്ദ്ര മോദി പറഞ്ഞു. പാകിസ്താന്‍...

Popular

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img