Saturday, April 27, 2024
spot_img

രാ​ജോ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം; ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു

രാ​ജോ​രി: ജ​മ്മു കശ്മീ​രി​ലെ രാ​ജോ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. രാ​ജോ​രി​യി​ലെ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പും ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​ആ​രം​ഭി​ച്ച വെ​ടി​വ​യ്പ് 7.15 വരെ തുടർന്നു. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഞാ​യ​റാ​ഴ്ച​യും പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പൂ​ഞ്ചി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Related Articles

Latest Articles